‘ഇന്ത്യ ബച്ചാവോ റാലി’യില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി ഡിസംബര്‍ 14: കേന്ദ്ര സര്‍ക്കാരിനെതിരെ ഐക്യത്തോടെ നില്‍ക്കാന്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇത് ചെയ്തില്ലെങ്കില്‍ അംബേദ്ക്കര്‍ നിര്‍മ്മിച്ച ഇന്ത്യന്‍ ഭരണഘടന തകര്‍ത്തെറിയപ്പെടുമെന്നും പ്രിയങ്ക പറഞ്ഞു. സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘ഇന്ത്യ ബച്ചാവോ റാലി’യില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. …
‘ഇന്ത്യ ബച്ചാവോ റാലി’യില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി Read More