ഇടുക്കി ഇത്തവണ പൊന്നോണമുണ്ട് നല്ലോണമുറങ്ങാന്‍ രാജേശ്വരിക്കും കുടുംബത്തിനും വീടുണ്ട്

August 30, 2020

ഇടുക്കി : ഈ ഓണക്കാലത്ത് മണിയാറന്‍കുടി പമ്പഴക്കുന്നേല്‍ രാജേശ്വരി സുകുമാരനും കുടുംബവും സന്തോഷത്തിലാണ്.സര്‍ക്കാര്‍ ലൈഫ് പദ്ധതിയിലൂടെ അനുവദിച്ച കൊച്ചു വീട്ടിലെ ആദ്യ ഓണമാണിവര്‍ക്ക്.മുറ്റത്ത് രാജേശ്വരിയുടെ കൊച്ചുമക്കള്‍ പൂക്കളമൊരുക്കി ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞു.മകന്‍ ഷിജുവും ഭാര്യ ബിജിയും ഇവരുടെ മക്കളായ അര്‍ജുനും …