റിപ്പോര്‍ട്ട്

രജനികാന്ത് ആശുപത്രി വിട്ടു

By ന്യൂസ് ഡെസ്ക് November 1, 2021
ചെന്നൈ: മൂന്ന് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം തമിഴ് നടൻ രജനികാന്ത് തിരികെ വീട്ടിലെത്തി. തലച്ചോറിലേക്കുള്ള രക്തക്കുഴലിലെ ബ്ലോക്ക് നീക്കാനുള്ള ശസ്ത്രക്രിയയ്ക്ക് താരം വിധേയനായിരുന്നു. രജനികാന്ത് തന്നെയാണ് ഡിസ്ചാർജായ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. 70കാരനായ...
Read full story
ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം രജനീകാന്ത് കഴിയുന്ന ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പോലീസ് സുരക്ഷ ശക്തമാക്കി. 30 പോലീസ് ഉദ്യോഗസ്ഥരെയാണ് ആശുപത്രിക്ക് മുമ്പിൽ നിയോഗിച്ചിട്ടുള്ളത്.രണ്ട് എസ്ഐമാർ നാല് വനിതാ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ കർശന...
Read full story
റിപ്പോര്‍ട്ട്

മീശപിരിച്ച് രജനികാന്ത്; അണ്ണാത്തെ ടീസര്‍

By ഡെസ്ക് ന്യൂസ് October 15, 2021
സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള ചിത്രത്തില്‍ രജനികാന്ത് നായകനാകുമ്പോള്‍ വൻ ഹിറ്റില്‍ കുറവൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. അണ്ണാത്തെയിലേതായി പുറത്തുവന്ന എല്ലാ ഫോട്ടോകളും ഓണ്‍ലൈനില്‍ തരംഗവുമായിരുന്നു. ഇപോഴിതാ  ഉത്സവത്തിമിര്‍പ്പിലുള്ള രജനി ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നു. ഒരു മാസ്...
Read full story
റിപ്പോര്‍ട്ട്

ആവേശം കൊള്ളിക്കാൻ അണ്ണാത്തെയും വലിമൈയും

By ന്യൂസ് ഡെസ്ക് July 17, 2021
തല അജിത്തും സ്റ്റൈൽ മന്നൻ രജനീകാന്തും കൊമ്പുകോർക്കുന്നു. ഇരുവരുടെയും സിനിമകൾ ഒരുമിച്ചു ദീപാവലി റിലീസിന് എത്തുമ്പോൾ തീയേറ്ററുകൾ പൂരപറമ്പു ആകും. തീയറ്ററുകളെ ആവേശം കൊള്ളിക്കുന്ന വാര്‍ത്തയാണ് തമിഴകത്ത് നിന്ന് വരുന്നതും. സിരുത്തൈ ശിവ സംവിധാനം...
Read full story
റിപ്പോര്‍ട്ട്

രാഷ്ട്രീയത്തിലേക്കില്ലെന്ന് ആവർത്തിച്ച് രജനികാന്ത്

By ന്യൂസ് ഡെസ്ക് July 12, 2021
രാഷ്ട്രീയത്തിലേയ്ക്കില്ലെന്ന് വ്യക്തമാക്കി തമിഴ്‌സൂപ്പർ താരം രജനീകാന്ത്. രാഷ്ട്രീയ കൂട്ടായ്മയിൽ നിന്നും മാറി, ആരാധക കൂട്ടായ്മയായി തുടരാൻ ചെന്നൈയിൽ വിളിച്ചുചേർത്ത യോഗത്തിൽ രജനികാന്ത് നിർദ്ദേശം നൽകി.മൺട്രത്തിലെ പലരും മറ്റ് രാഷ്ട്രീയ പാർട്ടികളിലേക്ക് ചേക്കേറിയ സാഹചര്യത്തിലാണ് രജനി മക്കൾ...
Read full story
ചെന്നൈ: രാഷ്ട്രീയത്തിലേക്കുള്ള തന്റെ വരവ് ഇനിയുണ്ടാവില്ലെന്ന് ആവര്‍ത്തിച്ച് സൂപ്പര്‍താരം രജനീകാന്ത്. താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ലെന്നും തന്റെ ആരാധകരും അനുയായികളും നടത്തുന്ന പ്രക്ഷോഭത്തില്‍ നിന്നും അവര്‍ പിന്‍വാങ്ങണമെന്നും രജനീകാന്ത് പറഞ്ഞു. തന്റെ ചില ആരാധകരും രജനീമക്കള്‍...
Read full story
ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന രജനീകാന്തിന്റെ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആരാധകരിലോരാള്‍ ദേഹത്ത് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. രജനീ കാന്തിന്റെ വീടിന് മുമ്പിലാണ് സംഭവം. ചെന്നൈ സ്വദേശി മുരുകേശനാണ് ആത്മഹത്യാ ശ്രമം നടത്തിയത് .ഗുരുതരമായി പൊളളലേറ്റ ഇയാളെ ആശുപത്രയിലേക്ക്...
Read full story
റിപ്പോര്‍ട്ട്

നടന്‍ രജനികാന്ത് ആശുപത്രി വിട്ടു

By ന്യൂസ് ഡെസ്ക് December 27, 2020
ചെന്നൈ: നടന്‍ രജനികാന്ത് ആശുപത്രി വിട്ടു. രക്തസമ്മര്‍ദ്ദം സാധാരണ നിലയില്‍ ആയിട്ടുണ്ടെന്ന് രജനിയെ പ്രവേശിപ്പിച്ചിരുന്ന ഹൈദരാബാദിലെ അപ്പോളോ ആശുപത്രി അറിയിച്ചു. ഒരാഴ്ച പൂര്‍ണവിശ്രമം രജനീകാന്തിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. മാനസിക പിരിമുറുക്കവും, സമ്മര്‍ദ്ദം ഒഴിവാക്കണമെന്നും, കൊവിഡ്...
Read full story
റിപ്പോര്‍ട്ട്

തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത് ആശുപത്രിയിൽ

By ന്യൂസ് ഡെസ്ക് December 26, 2020
ചെന്നൈ: രക്തസമ്മർദ്ധ വ്യതിയാനത്തെ തുടർന്ന് തമിഴ്​ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു , കഴിഞ്ഞ 10 ദിവസമായി ഹൈദരാബാദില്‍ രജനിയുടെ പുതിയ ചിത്രമായ അണ്ണാത്തെ 'യുടെ ഷൂട്ടിങ്ങിലായിരുന്ന അദ്ദേഹത്തെ വെള്ളിയാഴ്ച രാവിലെയാണ് അശുപത്രിയിൽ...
Read full story
ചെന്നൈ: തമിഴ് സൂപ്പർ താരം രജനി കാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം 30/11/20 തിങ്കളാഴ്ച ഉണ്ടായേക്കുമെന്ന് സൂചന. രജനീകാന്തിന്റെ ഫാന്‍സ് അസോസിയേഷനായ രജനി മക്കള്‍ മന്‍ട്രത്തിന്റെ യോഗം തിങ്കളാഴ്ച ചേരുന്നുണ്ട്. ഈ യോഗത്തിൽ വച്ച്...
Read full story