
മെസ്സിയെ വാങ്ങാൻ ജർമൻ ക്ലബ്ബിന്റെ പണപ്പിരിവ്
ബര്‍ലിന്‍: ബാഴ്‌സലോണയില്‍നിന്ന് സൂപ്പര്‍ താരം ലയണല്‍ മെസിയെ സ്വന്തം ടീമിലെത്തിക്കാന്‍ പണം പിരിക്കാൻ തുടങ്ങിയിരിക്കുകയാണ് ജര്‍മന്‍ക്ലബ്ബായ സ്‌റ്റുട്‌ഗര്‍ട്ടിന്റെ ആരാധകര്‍. മെസിയെ വിട്ടുകിട്ടാന്‍ 700 മില്യണ്‍ യൂറോയാണ് ബാഴ്‌സലോണയ്‌ക്കു നല്‍കേണ്ടത്. ക്ലബ്ബിലേക്ക് മെസിയെ എത്തിക്കുക ഏറെക്കുറെ അസാധ്യമാണെങ്കിലും മെസിയോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിക്കാനാണ് …
മെസ്സിയെ വാങ്ങാൻ ജർമൻ ക്ലബ്ബിന്റെ പണപ്പിരിവ് Read More