
2018ലെ പ്രളയം: ദുരിതാശ്വാസ സാമഗ്രികള്‍ക്ക് ചരക്ക് കൂലി ആവശ്യപ്പെട്ട് റെയില്‍വേ
തിരുവനന്തപുരം മാര്‍ച്ച് 4: മഹാരാഷ്ട്രയില്‍ നിന്ന് 2018ലെ പ്രളയകാലത്ത് കേരളത്തിലെത്തിച്ച ദുരിതാശ്വാസ സാമഗ്രികള്‍ക്ക് ചരക്ക് കൂലി ആവശ്യപ്പെട്ട് റെയില്‍വേ. 24 ലക്ഷത്തിന്റെ ബില്ലാണ് മധ്യറെയില്‍വേ കൈമാറിയത്. പ്രളയകാലത്ത് രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും ടണ്‍ കണക്കിന് ദുരിതാശ്വാസ സാധനങ്ങളാണ് കേരളത്തിലെ പ്രളയ …
2018ലെ പ്രളയം: ദുരിതാശ്വാസ സാമഗ്രികള്‍ക്ക് ചരക്ക് കൂലി ആവശ്യപ്പെട്ട് റെയില്‍വേ Read More