
ആലപ്പുഴ: നടേശന്‍ വരച്ചുകൊണ്ടേയിരിക്കുന്നു, കൊറോണക്കെതിരെ; ആദരവുമായി ആരോഗ്യവകുപ്പും
ആലപ്പുഴ: മണ്ണഞ്ചേരി നേതാജി തണല്‍ വീട്ടില്‍ ടി.നടേശന് കൊറോണക്കെതിരേയുള്ള ചുവരെഴുത്ത് സ്വയം തിരഞ്ഞെടുത്ത നിയോഗമാണ്. മെയ് മാസം തുടക്കത്തില്‍ കൊറോണ വൈറസ് തന്റെ എല്ലാമായ അമ്മയുടെ ജീവന്‍ കവര്‍ന്നതോടെയാണ് ആ നിയോഗം സ്വയം സ്വീകരിച്ചത്. എണ്‍പതുകാരിയായ നടേശന്റെ അമ്മ കോവിഡ് ബാധിച്ച് …
ആലപ്പുഴ: നടേശന്‍ വരച്ചുകൊണ്ടേയിരിക്കുന്നു, കൊറോണക്കെതിരെ; ആദരവുമായി ആരോഗ്യവകുപ്പും Read More