2030 ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യത്തിലേക്കെത്തിക്കുക എന്ന ലക്ഷ്യം നേടാൻ ഇന്ത്യൻ റെയില്‍വേ പരിശ്രമിക്കുകയാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. ട്വിറ്ററില്‍ കൂടിയാണ് പിയൂഷ് ഗോയല്‍ ഇക്കാര്യം അറിയിച്ചത്.

August 27, 2020

ന്യൂഡൽഹി: പ്രതിവര്‍ഷം 800 കോടി യാത്രക്കാരെയും 120 കോടി ടണ്‍ ചരക്കും കൈകാര്യം ചെയ്യുന്നുണ്ട്. ലോകത്താദ്യമായി കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യമാക്കുന്ന റെയില്‍വേ ആയി നമ്മുടേത് മാറുമെന്നും പിയൂഷ് ഗോയല്‍ വ്യക്തമാക്കി. 67,368 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാളങ്ങളും 7,300 സ്റ്റേഷനുകളുമുള്‍ക്കൊള്ളുന്ന വലിയ റെയില്‍വേ …