പാർലമെന്റ് വളപ്പിലെ സംഘർഷം : രാഹുല്‍ ഗാന്ധിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും
ഡല്‍ഹി: പാർലമെന്റ് വളപ്പില്‍ സംഘർഷത്തിനിടെ രണ്ട് ബി.ജെപി എം.പിമാർക്ക് പരിക്കേറ്റ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും. സംഭവത്തിന്റെ സി.സി ടിവി ദൃശ്യങ്ങള്‍ക്കായി പൊലീസ് പാർലമെന്റ് സുരക്ഷാ വിഭാഗത്തെ സമീപിച്ചു. മാദ്ധ്യമ സ്ഥാപനങ്ങളില്‍ നിന്നുള്ള …
പാർലമെന്റ് വളപ്പിലെ സംഘർഷം : രാഹുല്‍ ഗാന്ധിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും Read More