യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ ജലപീരങ്കി പ്രയോഗവും ലാത്തിയടിയും

January 10, 2024

തിരുവനന്തപുരം : 2024 ജനുവരി 10 യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് പോലീസു മായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. ഉന്തും തള്ളും ഉണ്ടായതിനെ …