വാഹനം തട്ടിയെടുക്കാന്‍ ഡ്രൈവറെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം
പാലക്കാട്: വാഹനം തട്ടിയെടുക്കാന്‍ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. ഒന്നാംപ്രതി കാരപ്പൊറ്റ ഇളനാട് പറോക്കാട് വീട്ടില്‍ പ്രസാദ്, രണ്ടാംപ്രതി കണ്ണമ്പ്ര കാരപ്പൊറ്റ സ്വദേശി മുഹമ്മദാലി എന്നിവര്‍ക്ക് ഇരട്ട ജീവപര്യന്തവും മൂന്നുലക്ഷംരൂപ പിഴയും, ഏഴാംപ്രതി തൃശൂര്‍ എളനാട് കീടംകുന്നത്ത് സന്തോഷിന് …
വാഹനം തട്ടിയെടുക്കാന്‍ ഡ്രൈവറെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം Read More