പോലീസിനെ വിമർശിച്ചു; ഉത്തർപ്രദേശിൽ എംഎൽഎ യോട് വിശദീകരണം ചോദിച്ച് ബിജെപി

August 29, 2020

ലക്നൗ : ഉത്തർപ്രദേശിൽ പോലീസിനെ വിമർശിച്ച് ട്വിറ്റ് ചെയ്ത സ്വന്തം എംഎൽഎ ക്ക് കാരണം കാണിക്കൽ നോട്ടീസയച്ച് ബിജെപി. ഗൊരഖ്പൂർ എംഎൽഎ ആയ രാധാ മോഹൻ ദാസ് അഗർവാളിനാണ് വിശദീകരണമാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജെ പി എസ് റാഥോർ …