പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിച്ച് മലയാളത്തിലെ ആദ്യ സോംബി ചിത്രം ഒരുങ്ങുന്നു. ‘ര’ എന്നു പേരിട്ട ചിത്രത്തിൻ്റെ സംവിധായകൻ കിരൺ മോഹനാണ്.

August 16, 2020

കൊച്ചി: നരഭോജികളും ബാധയും ജീവൻ വെക്കുന്ന മൃതദേഹങ്ങളുമൊക്കെ കഥാപാത്രങ്ങളാകുന്നതാണ് സോംബി ചിത്രത്തിൻ്റെ പ്രത്യേകത. എസ്രയുടെ തിരക്കഥാകൃത്ത് മനുഗോപാലിൻ്റെ രചനയിലാണ് ‘ര’ ഒരുങ്ങുന്നത്. സൂപ്പർ നാച്ചുറൽ ഹൊറർ ചിത്രമായ എസ്രയ്ക്ക് ശേഷമാണ് സോംബി ചിത്രവുമായി മനു ഗോപാൽ എത്തുന്നത്. അണിയറ പ്രവർത്തകർ ചിത്രത്തിൻ്റെ …