ക്യു. എസ്. എസ്. കോളനി ഫ്ളാറ്റ് നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും

July 1, 2021

കൊല്ലം: പള്ളിത്തോട്ടം ക്യു.എസ്.എസ് കോളനിയില്‍ നിര്‍മ്മിക്കുന്ന ഫ്ളാറ്റുകളുടെ നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. കോളനി സന്ദര്‍ശിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയായിരുന്നു മന്ത്രി. തുടര്‍ന്ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍, എം.മുകേഷ് …