തനിക്കെതിരായ ആരോപണങ്ങളിൽ സി പി എമ്മിന് പങ്കില്ലെന്ന് ക്വട്ടേഷൻ സംഘത്തലവൻ അർജുൻ ആയങ്കി

June 25, 2021

കണ്ണൂർ: രാമനാട്ടുകര സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണം ഊര്‍ജിതമായിരിക്കെ ഫേസ്ബുക്ക് പോസ്റ്റുമായി കേസില്‍ അന്വേഷണ സംഘം തിരയുന്ന അര്‍ജുന്‍ ആയങ്കി. സിപിഐഎം, ഡിവൈഎഫ്‌ഐ അംഗത്വം ഇല്ലാത്ത ആളാണ് താനെന്നും തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പാര്‍ട്ടി മറുപടി പറയാന്‍ ബാധ്യസ്ഥരല്ലെന്നും അര്‍ജുന്‍ ആയങ്കി പറയുന്നു. ‘മൂന്ന് …