തൃശ്ശൂർ: ഫാര്‍മസിസ്റ്റ് ഒഴിവ്

June 21, 2021

തൃശ്ശൂർ: തോളൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിന്റെ ഒരു ഒഴിവുണ്ട്. യോഗ്യത: ബിഫാം / ഡി ഫാം. അപേക്ഷകര്‍ക്ക് ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം. പ്രവൃത്തി പരിചയവും വേണം. പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത …