പുതുപ്പള്ളിയിൽ മത്സരിക്കാന്‍ എഎപിയും; ലൂക്ക് തോമസ് സ്ഥാനാർഥി

August 17, 2023

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും മത്സരിക്കും. ആം ആദ്മി പാർട്ടിയുടെ പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്‍റ് കൂടിയായ ലൂക്ക് തോമസാണ് സ്ഥാനാർഥി. മുന്‍പ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അവവിന്ദ് കെജ്രിവാൾ നേരിട്ടെത്തി ട്വന്‍റി ട്വന്‍റിയുമായി …

കോഴിക്കോട്: കൂടരഞ്ഞി മിൽക്ക് പാക്കറ്റ് പാൽ വിപണിയിലെത്തി

March 23, 2023

കൂടരഞ്ഞി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ പുതിയ സംരംഭമായ കൂടരഞ്ഞി മിൽക്ക് പാക്കറ്റ് പാൽ വിപണിയിലെത്തി. പാലിന്റെ വിപണന ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് അലക്സ് പുതുപ്പിള്ളിയിൽ അധ്യക്ഷനായിരുന്നു. ചടങ്ങിൽ കൊടുവള്ളി ക്ഷീരവികസന …

ആംബുലന്‍സുകള്‍ കൂട്ടിയിടിച്ച് പത്തുവയസ്സുകാരന്‍ മരിച്ചു

May 16, 2020

കോട്ടയം: പുതുപ്പിള്ളിക്ക് സമീപം രണ്ട് ആംബുലന്‍സുകള്‍ കൂട്ടിയിടിച്ച് പത്ത് വയസുകാരന്‍ മരിച്ചു. തേവരുചിറ റെജിയുടെ മകന്‍ റോഷനാണ്(10) മരിച്ചത്. വാകത്താനത്തിനും പുതുപ്പിള്ളിക്കുമിടയ്ക്കാണ് സംഭവം. രാവിലെ ഒന്‍പതരയോടെയായിരുന്നു അപകടം. ആശുപത്രികളിലേക്ക് നഴ്‌സുമാരുമായി വന്ന ആംബുലന്‍സുകള്‍ തമ്മിലിടിക്കുകയാണുണ്ടായത്. വേഗതയില്‍ വന്ന ആംബുലന്‍സുകളിലൊന്ന് നിയന്ത്രണംവിട്ട് സമീപത്തെ …