തിരുവനന്തപുരം: സിമന്റ് വില 5 രൂപ കുറയ്ക്കാൻ മലബാർ സിമന്റ്സ്

June 29, 2021

തിരുവനന്തപുരം: ഒരു ചാക്ക് സിമന്റ് വിലയിൽ, മലബാർ സിമന്റ്സ് അഞ്ചു രൂപ കുറക്കും. ജൂലൈ ഒന്നു മുതൽ പുതിയ വില നിലവിൽ വരും. പൊതുമേഖലാ സ്ഥാപനങ്ങളുടെ മാസ്റ്റർ പ്ളാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായ ചർച്ചയിൽ വ്യവസായ മന്ത്രി പി.രാജീവിന്റെ നിർദ്ദേശപ്രകാരമാണ് വില കുറക്കാൻ …