പുല്‍വാമ ഭീകരാക്രമണം: പ്രയോജനം ലഭിച്ചത് ആര്‍ക്കെന്ന് രാഹുല്‍ ഗാന്ധി

February 14, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 14: പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 സിആര്‍പിഎഫ് ജവാന്മാരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സ്മരിച്ചു. ഭീകരാക്രമണത്തില്‍ ആരാണ് നേട്ടം കൊയ്തതെന്നും അന്വേഷത്തിന്റെ ഫലം എന്താണെന്നും രാഹുല്‍ ചോദിച്ചു. ആക്രമണത്തിന്റെ അന്വേഷണം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് അദ്ദേഹം മോദി …