പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് ഒരാണ്ട്

February 14, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 14: രാജ്യത്തിന് 40 ജവാന്മാരുടെ ജീവന്‍ നഷ്ടമായ പുല്‍വാമയിലെ ഭീകരാക്രമണത്തിന് ഇന്ന് ഒരാണ്ട്. 2019 ഫെബ്രുവരി 14നാണ് രാജ്യത്തെയാകെ കണ്ണീരാഴ്ത്തി പുല്‍വാമ ഭീകരാക്രമണം നടന്നത്. കാശ്മീരിലെ പുല്‍വാമ ജില്ലയിലെ ലാത്പോരയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ പാക് ഭീകരസംഘടനയായ ജയ്ഷെ …