വാളയാര്‍ പീഡനകേസ്: ഉദ്യോഗസ്ഥര്‍ കേസില്‍ ബോധപൂര്‍വ്വം വീഴ്ചവരുത്തിയെന്ന് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍

October 30, 2019

പാലക്കാട് ഒക്ടോബര്‍ 30: വാളയാറില്‍ സഹോദരിമാരുടെ പീഡന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വം വീഴ്ച വരുത്തിയെന്ന് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍ ആരോപിച്ചു. കേസ് പുനരന്വേഷിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചയുടനെ, തന്നെ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയതായി ജലജ പറഞ്ഞു. അന്വേഷണ …