മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അഡ്വ ശങ്കരന്‍ അന്തരിച്ചു

February 26, 2020

കോഴിക്കോട് ഫെബ്രുവരി 26: യുഡിഎഫ് ജില്ലാ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ അഡ്വ പി ശങ്കരന്‍ (72) അന്തരിച്ചു. കോഴിക്കോട് ക്യാന്‍സര്‍ സെന്‍ററില്‍ അര്‍ബുദ രോഗത്തിന് ചികിത്സയിലിരിക്കെയാണ് ശങ്കരന്‍ മരണപ്പെട്ടത്. കേരള രാഷ്ട്രീയത്തില്‍ കെ കരുണാകരന്റെ വിശ്വസ്തന്‍ എന്ന നിലയിലാണ് ശങ്കരന്‍ ശ്രദ്ധേയനായത്. …