51 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പി.എസ്.സി. യോഗത്തിൽ അനുമതി

November 10, 2020

തിരുവനന്തപുരം: 51 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പി.എസ്.സി. യോഗം അനുമതി നല്‍കി. ജലസേചനവകുപ്പില്‍ ഓവര്‍സിയര്‍/ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് ഒന്ന്, വനിതാ ശിശുവികസനവകുപ്പില്‍ കെയര്‍ടേക്കര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് വിജ്ഞാപനം. കെ.എസ്.എഫ്.ഇ.യിലെ പാര്‍ട് ടൈം ജീവനക്കാരില്‍നിന്ന് പ്യൂണ്‍/വാച്ച്മാന്‍ തസ്തികയില്‍ നേരിട്ടുള്ള നിയമനത്തിനും വിജ്ഞാപനം പ്രസിദ്ധീകരിക്കും. ഗ്രാമവികസനവകുപ്പില്‍ …

സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ 16 അനദ്ധ്യാപക തസ്തികകള്‍ പിഎസ്. സിക്ക് വിട്ട് ഉന്നത വിദ്യാഭ്യാ വകുപ്പ് ഉത്തരവായി

November 8, 2020

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ 16 അനദ്ധ്യാപക തസ്തികകളിലെ നിയമനം പി എസ് സിക്ക് വിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. ലാസ്റ്റ് ഗ്രേഡ്, ഡ്രൈവര്‍, ലൈബ്രറി അസിസ്റ്റന്റ്‌,ഇലക്ട്രീഷ്യന്‍, പമ്പ് ഓപ്പറേറ്റര്‍, സെക്യൂരിറ്റി ഓഫീസര്‍, സിസ്റ്റം മാനേജര്‍, പിആര്‍.ഒ തുടങ്ങിയ തസ്തികകളാണിവ. ഇതോടെ …

പി.എസ്.സി മുന്നാക്ക സംവരണം ബാധകമാക്കി

November 2, 2020

തിരുവനന്തപുരം: മുന്നാക്ക സംവരണം ബാധകമാക്കി പിഎസ്‌സി. ഈ മാസം 14 വരെ സംവരണ വിവരം ഉള്‍ക്കൊള്ളിച്ച്‌ അപേക്ഷ പുതുക്കി നല്‍കാമെന്ന് അറിയിപ്പ്. 3-11-2020 ചൊവ്വാഴ്ച അപേക്ഷാ സമയം തീരുന്ന ലിസ്റ്റുകള്‍ക്കും സംവരണം ബാധകമാണ്. സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയ 2020 ഒക്ടോബര്‍ 23 …

കടുത്ത വിമര്‍ശനത്തെ തുടര്‍ന്ന് നലപാട്‌ മയപ്പെടുത്തി പിഎസ്‌.സി

August 31, 2020

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ പിഎസ്‌.സി ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച വിദ്യാര്‍ത്ഥികളെ വിലക്കാനും ശിക്ഷാനടപടികള്‍ സ്വീകരിക്കാനുമുളള നീക്കത്തില്‍ നിന്നും പിഎസ്‌ സി പിന്‍മാറി. കാസര്‍കോഡ്‌ ജില്ലയിലെ സ്‌റ്റാഫ്‌ നഴ്‌സ്‌ , ആയുര്‍വേദ കോളേജിലെ ഫിസിയോ തെറാപ്പിസ്റ്റ്‌, തുടങ്ങിയ തസ്ഥികളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ ശിക്ഷാ നടപടി …

പി എസ് സി പരീക്ഷ രീതിയിലെ ഭേദഗതി 17-08- 2020 മുതല്‍ പ്രാബല്യത്തിൽ; പരീക്ഷകള്‍ രണ്ടു ഘട്ടങ്ങളിലായി.

August 18, 2020

തിരുവനന്തപുരം: പി എസ് സി പരീക്ഷ രീതിയിലെ ഭേദഗതി 17-08- 2020-ന് സർക്കാരിൻറെ അനുമതിയോടുകൂടി പ്രാബല്യത്തിൽ വന്നു. പി എസ് സി ചെയർമാൻ എം കെ സക്കീർ പത്രസമ്മേളനത്തിൽ അറിയിച്ചതാണ് ഈ കാര്യം. രണ്ട് ഘട്ടങ്ങളിലായാണ് ഇനി പിഎസ്‌സി പരീക്ഷകൾ നടക്കുക. …

പിഎസ്.സി യില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ നാല്‌ ലക്ഷം തട്ടി

August 17, 2020

തിരുവന്തപുരം: എസ്‌.സിയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ നാലുലക്ഷം രൂപ തട്ടിയെടുത്ത്‌ ഭരണകക്ഷിയിലെ യുവ നേതാവ്‌. അതും മുദ്രപത്രത്തില്‍ കരാര്‍ വച്ച്. പണം വാങ്ങിയതാവട്ടെ ബാങ്ക്‌ അക്കൗണ്ടിലൂടെ. പണം കൈമാറ്റം ഇങ്ങനെ. 2019 ജൂണ്‍ 15ന്‌ അഡ്വാന്‍സായി മൂന്നുലക്ഷം രൂപ തൃപ്പൂണിത്തുറയിലെ ബാങ്കില്‍ …