നെല്ലായ പഞ്ചായത്തില്‍ അനുവദിച്ച ക്വാറിക്കെതിരെ നാട്ടുകാര്‍

September 4, 2020

ചെര്‍പ്പുളശ്ശേരി:നെല്ലായ പഞ്ചായത്തില്‍ മേലേ പൊട്ടച്ചിറ പൊന്‍മുഖം മലയില്‍ ക്വാറി ആരംഭിക്കാനുളള നീക്കത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്‌. ക്വാറിക്കായി അപേക്ഷ വച്ചപ്പോള്‍ തന്നെ പഞ്ചായത്ത്‌ അനുമതി നിഷേധിച്ചിരുന്നു. അതേതുടര്‍ന്ന്‌ എല്‍എസ്‌ജിഡി ടൈബ്യൂണലി നേയും ഹൈക്കോടതിയേയും സമീപിച്ച്‌ അനുകൂലമായ വിധി നേടുകയായിരുന്നു. ക്വാറിക്ക്‌ ലൈസന്‍സ്‌ നല്‍കാന്‍ …