പാലക്കാട് | പാമ്പുകടിക്കുള്ള പ്രതിവിഷമായ ആന്റിവെനം സംസ്ഥാനത്ത് നിര്‍മിക്കാന്‍ കേന്ദ്രം അനുമതി നിഷേധിച്ചു. രാജ്യത്ത് അഞ്ച് മേഖലകളില്‍ മാത്രം കലക്ഷന്‍ സെന്ററുകള്‍ മതിയെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാടാണ് തിരിച്ചടിയായത്. ദക്ഷിണേന്ത്യക്ക് ചെന്നൈ കേന്ദ്രീകരിച്ച് ഉത്പാദനം നടത്തുന്നത് മതിയെന്നും എല്ലാ സംസ്ഥാനങ്ങളിലും...
Read full story
ന്യൂഡൽഹി | ദേശീയപാതകളിൽ ഹെവി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് സുപ്രീം കോടതി നിരോധിച്ചു. നിശ്ചിത പാർക്കിംഗ് ബേയുകൾ ഒഴികെ മറ്റിടങ്ങളിൽ വാഹനങ്ങൾ നിർത്താൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷ ഭരണഘടനയിലെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു. സുപ്രീം കോടതിയുടെ...
Read full story
കൊല്ലം: സർക്കാർ ഓഫീസുകളുടെ ചുവരുകളിലും പരിസരങ്ങളിലും സർക്കാരിന്റെയോ സർക്കാരിതരമോ ആയ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി പതിപ്പിക്കുന്നതു നിരോധിച്ചു. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെയാണ് നിർദേശം. ശുചിത്വ പെരുമാറ്റ മാനദണ്ഡം കൃത്യമായി പാലിക്കണമെന്നും പറഞ്ഞിട്ടുണ്ട്. വീഴ്ചവരുത്തുന്ന സ്ഥാപനമേധാവികൾക്കെതിരേ കർശന നടപടികൾ സ്വീകരിക്കും. സർക്കാർ ഓഫീസുകളുടെ...
Read full story
കാ​സ​ർ​ഗോ​ഡ്: ക​ർ​ണാ​ട​ക​യി​ൽ നി​ന്നും നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ക‌​ട​ത്തി​യ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​മ്പ​ള​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി സി.​കെ.​മു​ഹ​മ്മ​ദ്‌ സ​ഫീ​റാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് 17,226 പാ​ക്ക​റ്റ് പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ക​ർ​ണാ​ട​ക​യി​ൽ...
Read full story
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: നാല് ടണ്ണിലേറെ ​നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങൾ സംസ്ഥാ​ന​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ചയാൾ പി​ടി​യി​ൽ. മു​ത്ത​ങ്ങ ത​ക​ര​പ്പാ​ടി​യി​ലെ എ​ക്‌​സൈ​സ് ചെ​ക്‌​പോ​സ്റ്റി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​ത്. പാ​ല​ക്കാ​ട് പൊ​ല്‍​പ്പു​ള്ളി സ്വ​ദേ​ശി പി​ലാ​പ്പു​ള്ളി വീ​ട്ടി​ല്‍ വി. ​ര​മേ​ശ് (47) ആ​ണ്...
Read full story
ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ഹോ​ട്ട​ലു​ക​ളി​ൽ വി​റ​കി​നും ക​ൽ​ക്ക​രി​ക്കും നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി ഡ​ൽ​ഹി പൊ​ല്യൂ​ഷ​ൻ ക​ൺ​ട്രോ​ൾ ക​മ്മി​റ്റി (ഡി​പി​സി​സി). വാ​യു മ​ലി​നീ​ക​ര​ണ​ത്തോ​ത് വ‍‌‍‍‍‍‌‌​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡി​പി​സി​സി​യു​ടെ ഉ​ത്ത​ര​വ്. ന​ഗ​ര​ത്തി​ലെ എ​ല്ലാ ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റോ​റ​ന്‍റു​ക​ളി​ലും ഓ​പ്പ​ൺ ഈ​റ്റ​റി​ക​ളി​ലും ഗ്രി​ല്ലിം​ഗി​നാ​യും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന ത​ന്തൂ​ർ അ​ടു​പ്പു​ക​ൾ​ക്കാ​ണ് നി​യ​ന്ത്ര​ണം....
Read full story
പ​ഴ​യ​ങ്ങാ​ടി: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി പി​ടി​യി​ലാ​യ പ്ര​തി പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ട്ടു. ഡിസംബർ 4 വ്യാഴാഴ്ച രാ​ത്രി പ​ത്തോ​ടെ പു​തി​യ​ങ്ങാ​ടി ഓ​ട്ടോ​സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ പു​തി​യ​ങ്ങാ​ടി​യി​ലെ ഖ​ദീ​ജ മ​ൻ​സി​ലി​ൽ കെ.​ടി. മു​ഹ​മ്മ​ദ് അ​റാ​ഫ​ത്ത് (35) പ​ഴ​യ​ങ്ങാ​ടി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​വുകയായിരുന്നു....
Read full story
റിപ്പോര്‍ട്ട്

അഫ്ഗാനിസ്താനില്‍ സമ്പൂര്‍ണ ഇന്റര്‍നെറ്റ് നിരോധനം

By ന്യൂസ് ഡെസ്ക് September 30, 2025
കാബൂള്‍| അഫ്ഗാനിസ്താനില്‍ സമ്പൂര്‍ണ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി താലിബാന്‍. ഇന്റര്‍നെറ്റ് അധാര്‍മ്മികമെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യവ്യാപകമായി സേവനങ്ങള്‍ റദ്ദുചെയ്തത്. ഇതേത്തുടര്‍ന്ന് വിമാനസര്‍വീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, മൊബൈല്‍ സേവനങ്ങള്‍ വരെ സ്തംഭിച്ചു. നിരോധനം എത്ര കാലത്തേക്ക് തുടരുമെന്ന് താലിബാന്‍ ഭരണകൂടം വ്യക്തമാക്കിയിട്ടില്ല. തിങ്കളാഴ്ച അഫ്ഗാന്‍...
Read full story
റിപ്പോര്‍ട്ട്

ഓപറേഷന്‍ ഡി-ഹണ്ട് : 49 പേർ അറസ്റ്റിൽ

By ന്യൂസ് ഡെസ്ക് September 9, 2025
തിരുവനന്തപുരം | സംസ്ഥാനത്ത് ഓപറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 49 പേരെ അറസ്റ്റ് ചെയ്തു. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് സംസ്ഥാന വ്യാപകമായി ഓപറേഷന്‍ ഡി-ഹണ്ട് നടത്തുന്നത് . 1,567 പേരെ...
Read full story
റിപ്പോര്‍ട്ട്

26 സമൂഹ മാധ്യമങ്ങള്‍ നിരോധിച്ച്‌ നേപ്പാള്‍

By ന്യൂസ് ഡെസ്ക് September 5, 2025
കാഠ്മണ്ഡു: ഫെയ്‌സ്ബുക്ക്, എക്‌സ്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നിവയുള്‍പ്പെടെ 26 സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി നേപ്പാള്‍ സര്‍ക്കാര്‍. 'രജിസ്റ്റര്‍ ചെയ്യാത്ത എല്ലാ സോഷ്യല്‍ മീഡിയ സൈറ്റുകളും രജിസ്റ്റര്‍ ചെയ്യുന്നതുവരെ പ്രവര്‍ത്തനരഹിതമാക്കാന്‍ നേപ്പാള്‍ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.' സമയപരിധി സെപ്തംബർ...
Read full story