ഛത്തീസ്ഗഡ്, ഡല്‍ഹി, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഛത്തീസ്ഗഡ്, മണിപ്പുര്‍, ഡല്‍ഹി സംസ്ഥാനങ്ങളില്‍ പുതിയ അധ്യക്ഷന്മാരെ നിയമിച്ചതായി ബിജെപി പ്രസിഡന്റ് ജെ പി നഡ്ഡ അറിയിച്ചു. ഛത്തീസ്ഗഡില്‍ മുന്‍ കേന്ദ്രമന്ത്രി വിഷ്ണുദേവ് സായ്, ഡല്‍ഹിയില്‍ നോര്‍ത്ത് ഡല്‍ഹി മുന്‍മേയര്‍ ആദേശ്കുമാര്‍ ഗുപ്ത, മണിപ്പുരില്‍ പ്രൊഫ. എസ് തികേന്ദ്ര സിങ് …
ഛത്തീസ്ഗഡ്, ഡല്‍ഹി, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു Read More