ഛത്തീസ്ഗഡ്, ഡല്‍ഹി, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഛത്തീസ്ഗഡ്, മണിപ്പുര്‍, ഡല്‍ഹി സംസ്ഥാനങ്ങളില്‍ പുതിയ അധ്യക്ഷന്മാരെ നിയമിച്ചതായി ബിജെപി പ്രസിഡന്റ് ജെ പി നഡ്ഡ അറിയിച്ചു. ഛത്തീസ്ഗഡില്‍ മുന്‍ കേന്ദ്രമന്ത്രി വിഷ്ണുദേവ് സായ്, ഡല്‍ഹിയില്‍ നോര്‍ത്ത് ഡല്‍ഹി മുന്‍മേയര്‍ ആദേശ്കുമാര്‍ ഗുപ്ത, മണിപ്പുരില്‍ പ്രൊഫ. എസ് തികേന്ദ്ര സിങ് എന്നിവര്‍ പാര്‍ട്ടിയെ നയിക്കും. എംപിയും നടനുമായി മനോജ് തിവാരിക്കു പകരമാണ് ഡല്‍ഹിയില്‍ ആദേശ്കുമാര്‍ ഗുപ്തയെ നിയമിച്ചത്.

Share
അഭിപ്രായം എഴുതാം