
കൊച്ചി നഗരത്തിൽ സ്വകാര്യ ബസുകൾക്ക് നിയന്ത്രണവുമായി ഹൈക്കോടതി
കൊച്ചി: കൊച്ചി നഗരത്തിൽ സ്വകാര്യ ബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി. സ്വകാര്യ ബസുകൾ റോഡിന്റെ ഇടതുവശം ചേർന്ന് പോകണം, ഓവർടേക്കിങ് പാടില്ല, വേഗം നിയന്ത്രിക്കണം എന്നിവയാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. ഓട്ടോറിക്ഷകൾക്കും നിയന്ത്രണം ബാധകമാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. കൊച്ചി നഗര പരിധിയിൽ സ്വകാര്യബസുകൾ …
കൊച്ചി നഗരത്തിൽ സ്വകാര്യ ബസുകൾക്ക് നിയന്ത്രണവുമായി ഹൈക്കോടതി Read More