
പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍
ന്യൂഡല്‍ഹി ഡിസംബര്‍ 11: പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്‍ സഭയുടെ മേശപ്പുറത്ത് വച്ചത്. ബില്‍ മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന പ്രചരണം തെറ്റാണെന്ന് ഷാ പറഞ്ഞു. ഇന്ത്യയിലെ മുസ്ലീങ്ങളുമായി ഈ ബില്ലിന് ബന്ധമില്ലെന്നും അവര്‍ എല്ലായ്പ്പോഴും ഇന്ത്യയിലെ …
പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ Read More