കാസർഗോഡ്: വിദ്യാവനം പദ്ധതിയ്ക്ക് അരയി സ്‌കൂളിൽ തുടക്കം

July 7, 2021

കാസർഗോഡ്: കേരള വനം വന്യജീവി വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് മിയാവാക്കി മാതൃകയിൽ സ്‌കൂളുകളിൽ നടപ്പിലാക്കുന്ന വിദ്യാവനം പദ്ധതി അരയി ഗവ. യു.പി. സ്‌കൂളിൽ ഇ. ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രീപ്രൈമറി കെട്ടിടത്തിന്റെ സമീപത്താണ് വിദ്യാവനം ഒരുക്കുന്നത്. കാഞ്ഞങ്ങാട് …