വസ്ത്രത്തിനു മുകളിലൂടെ പെൺകുട്ടിയുടെ നെഞ്ചിൽ സ്പർശിയ്ക്കുന്നത് ലൈംഗിക പീഡനമല്ലെന്ന ബോംബെ ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ

January 27, 2021

ന്യൂഡൽഹി: ചർമസമർശം ഉണ്ടാകാത്ത രീതിയിൽ വസ്ത്രത്തിനു മുകളിലൂടെ പെൺകുട്ടിയുടെ നെഞ്ചിൽ സ്പർശിയ്ക്കുന്നത് പോക്സോ പ്രകാരം ലൈംഗിക പീഡന കുറ്റമല്ല എന്ന ബോംബെ ഹൈക്കോടതിയുടെ ഉത്തരവിന് സ്റ്റേ. കേന്ദ്രസർക്കാരിനെ പ്രത്യേകാനുമതി ഹർജ്ജി ഫയൽ ചെയ്യാൻ അനുവദിച്ചാണ് സുപ്രീം കോടതിയുടെ നടപടി. പന്ത്രണ്ട് വയസുകാരിയെ …

പത്താം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, കാമുകനും മാതാവിനുമെതിരേ കേസെടുത്തു

December 11, 2020

കാസർഗോഡ്: പത്താം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നെ പരാതിയിൽ കാമുകനും മാതാവിനുമെതിരേ കേസെടുത്തു. കാസർഗോഡ് ചെറുപുഴയിലെ റെജിന്‍ കുമാര്‍ എന്ന മണി (36) ക്കെതിരേയാണ് പരാതി. പീഡനം മറച്ചുവെച്ചതിനാണ് മാതാവിനെതിരെ കേസെടുത്തത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്‌സോ പ്രകാരമാണ് കേസ്. 2019ലാണ് കേസിനാസ്പദമായ സംഭവം. …

ശിശുക്ഷേമ സമിതി മുൻ ചെയർമാൻ ഇ. ഡി ജോസഫിനെതിരെ വീണ്ടും പോക്സോ കേസ്

December 10, 2020

കണ്ണൂർ : കൗൺസിലിം​ഗിനിടെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് ശിശുക്ഷേമ സമിതി മുൻ ചെയർമാൻ ഇ. ഡി ജോസഫിനെതിരെ വീണ്ടും പോക്സോ കേസ്. കോടതിയുടെ നിർദേശപ്രകാരം തലശേരി പൊലീസാണ് കേസെടുത്തത്. നേരത്തേ സമാനമായ മറ്റൊരു പരാതിയിൽ ജോസഫിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കണ്ണൂരിൽ കൗൺസിലിംഗിനായി …

ശിശുക്ഷേമ സമിതി കണ്ണൂർ ജില്ലാ ചെയർമാനെതിരെ പോക്സോ കേസ്, കൗൺസിലിംഗിനിടെ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് കേസ്

December 5, 2020

കണ്ണൂർ: ശിശുക്ഷേമ സമിതി കണ്ണൂർ ജില്ലാ ചെയർമാനെതിരെ പോക്സോ കേസ്. ഇ ഡി ജോസഫിനെതിരെയാണ് തലശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കൗൺസിലിംഗിനിടെ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് കേസ്. പെൺകുട്ടി മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്. ഒക്ടോബർ 21നാണ് സംഭവമുണ്ടായത്. …

16കാരിയെ അച്ഛന്‍ അടക്കം പീഡിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ ഒളിവില്‍

July 22, 2020

കാസര്‍കോട്: നീലേശ്വരത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ ഏഴ് പ്രതികളില്‍ മൂന്നുപേര്‍ ഇപ്പോഴും ഒളിവില്‍. കുട്ടിയുടെ മാതാവിന്റെ ബന്ധുവടക്കം മൂന്നുപേരെയാണ് പിടികൂടാനുള്ളത്. ഇയാളുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ ഉള്ളതാണ്. പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്‌റസ അധ്യാപകനായ അച്ഛനടക്കം നാലുപേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. …

പോക്‌സോ കേസ് പ്രതിയായ ബംഗാളി അഞ്ചുവര്‍ഷത്തിനുശേഷം മലപ്പുറത്ത് പിടിയില്‍

May 19, 2020

മലപ്പുറം: പോക്‌സോ കേസിലെ പ്രതിയായ ബംഗാളി അഞ്ചുവര്‍ഷത്തിനുശേഷം മലപ്പുറത്ത് പിടിയിലായി. മലപ്പുറം എടക്കുളത്തുനിന്നാണ് അറസ്റ്റിലായത്. പശ്ചിമബംഗാളിലെ പൂര്‍വസ്ഥലി ഗ്രാമക്കാരനായ ബാപ്പി ഷെയ്ഖ് (26) ആണ് അറസ്റ്റിലായത്. 2015ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബന്ധുവായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പൊലീസില്‍ പരാതി ലഭിച്ചയുടന്‍ …