പോസ്റ്റ് ഓഫീസ് വഴി പാഴ്സലായി എത്തിയ കഞ്ചാവ് പിടികൂടി
തിരുവനന്തപുരം: പോസ്റ്റ് ഓഫീസ് വഴി പാഴ്സലായി എത്തിയ 920 ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. മാർച്ച് 4 ന് രാവിലെ 8 ഓടെ കിഴക്കേക്കോട്ട പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ തെക്കേ നടയിലുള്ള പോസ്റ്റ് ഓഫീസിലാണ് പാഴ്സല്‍ എത്തിയത്. മേഘാലയയിലെ മാവിലായ് പോസ്റ്റ് …
പോസ്റ്റ് ഓഫീസ് വഴി പാഴ്സലായി എത്തിയ കഞ്ചാവ് പിടികൂടി Read More