തിരുവനന്തപുരം: പോസ്റ്റ് ഓഫീസ് വഴി പാഴ്സലായി എത്തിയ 920 ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. മാർച്ച് 4 ന് രാവിലെ 8 ഓടെ കിഴക്കേക്കോട്ട പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ തെക്കേ നടയിലുള്ള പോസ്റ്റ് ഓഫീസിലാണ് പാഴ്‌സല്‍ എത്തിയത്. മേഘാലയയിലെ മാവിലായ് പോസ്റ്റ്...
Read full storyTag: post office
റിപ്പോര്‍ട്ട്
കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ വഞ്ചനയ്‌ക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
By ന്യൂസ് ഡെസ്ക്
•
November 22, 2024
തിരുവനന്തപുരം: വയനാടിനെ അവഗണിക്കുന്ന കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ വഞ്ചനയ്‌ക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം . വയനാട്ടിലെ ദുരിതബാധിതരെ അവഗണിക്കുന്ന കേന്ദ്രസർക്കാർ നയത്തില്‍ പ്രതിഷേധിച്ച് നവംബർ 21 ന് സി.പി.ഐ നേതൃത്വത്തില്‍ രാജ്ഭവന് മുന്നില്‍ നടന്ന പ്രതിഷേധ...
Read full story
സ്പെഷ്യൽ റിപ്പോര്‍ട്ട്
ട്രെയിനിലെ പാഴ്‌സല്‍ സര്‍വീസ് നിര്‍ത്തലാക്കിയോ? എങ്ങനെ ബാധിക്കും
By ശ്രുതി ലാൽ
•
May 31, 2023
ട്രെയിന്‍ വഴി എത്ര പാര്‍സല്‍ വേണമെങ്കിലും അയക്കാവുന്ന വാതില്‍പ്പടി പാര്‍സല്‍ സേവനം ഈ വര്‍ഷമാദ്യമാണ് നിലവില്‍ വന്നത്. അതുവരെ പാര്‍സല്‍ അയയ്ക്കാനും എടുക്കാനും റെയില്‍വേ സ്റ്റേഷനിലേക്ക് പോകണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈയാവശ്യത്തിനു റെയില്‍വേ സ്റ്റേഷനിലേക്ക് പോകേണ്ട ആവശ്യമില്ല. ഉപഭോക്താക്കളുടെ അടുത്തെത്തി പാര്‍സല്‍...
Read full story
അറിയിപ്പുകള്
ആലപ്പുഴ: മദ്രസ അദ്ധ്യാപക ക്ഷേമനിധി; തടസ്സം പരിഹരിക്കും
By ന്യൂസ് ഡെസ്ക്
•
October 28, 2021
ആലപ്പുഴ: കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധിയുടെ വിഹിതം പോസ്റ്റ് ഓഫീസ് വഴി അടയ്ക്കുന്നതിന് നേരിടുന്ന സാങ്കേതിക തടസ്സം ഉടന്‍ പരിഹരിക്കുമെന്നും ഒക്ടോബര്‍ അവസാന തീയതിക്കു മുന്‍പ് അടയ്‌ക്കേണ്ട വിഹിതം ഡിസംബറിനുള്ളില്‍ അടച്ചാല്‍ മതിയെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2966577
Read full story
റിപ്പോര്‍ട്ട്
കൊല്ലം: കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇനി ഓണ്‍ലൈനായും; കുടുംബശ്രീ ഉത്സവിന് ജില്ലയില്‍ തുടക്കമായി
By ന്യൂസ് ഡെസ്ക്
•
August 26, 2021
കൊല്ലം: കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ഇനി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തു വാങ്ങാം. ഓണ്‍ലൈന്‍ വിപണനമേള ‘കുടുംബശ്രീ ഉത്സവിന് ' ജില്ലയില്‍ തുടക്കമായി. ഒരു വീട്ടില്‍ ഒരു കുടുംബശ്രീ ഉല്‍പ്പന്നം എന്ന ലക്ഷ്യത്തോടെ ഓണ്‍ലൈന്‍ വിപണി പ്രോത്സാഹിപ്പിക്കുകയാണ് മേളയിലൂടെ. www.kudumbashreebazar.com വെബ്സൈറ്റിലൂടെ സംസ്ഥാനത്തെ...
Read full story
കോഴിക്കോട്: പോസ്റ്റ് ഓഫീസ് കോഴിക്കോട് ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് ഓഫീസ് പരിധിയിലെ ആര്‍എംഎസ്- ഐഐഎം ക്യാമ്പസില്‍ മെയില്‍ മോട്ടോര്‍ സര്‍വ്വീസ് ആവശ്യത്തിന് വാഹനം വാടകക്ക് നല്‍കുന്നതിന് നാലു ചക്ര വാഹന ഉടമകളില്‍നിന്നും ടെണ്ടര്‍ ക്ഷണിച്ചു. വാഹനത്തിന് അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടാകാന്‍...
Read full story
കൊച്ചി; എലി തുരന്ന് വെളിച്ചത്തുകൊണ്ടുവന്ന മദ്യക്കടത്തില്‍ പ്രതി കുറ്റം സമ്മതിച്ചു. ബംഗളൂര്‍ താമസക്കാരനായ മലയാളിയാണ് മദ്യം പാഴ്‌സല്‍ ചെയ്‌ത് കേരളത്തിലേക്ക് അയച്ചത്. തപാല്‍ വകുപ്പില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തിനെ സഹായിക്കാനായി മദ്യം പാഴ്‌സല്‍ ആയി അയച്ച...
Read full story
കോഴിക്കോട്: കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയില്‍ 2020-21 സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടക്കാന്‍ ബാക്കിയുളളവര്‍ മാര്‍ച്ച് 10 -നകം പോസ്റ്റാഫീസില്‍ അടയ്ക്കണം. അതത് സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടയ്ക്കാതെ വരുന്നത് അംഗത്വം റദ്ദാവുന്നതിനും ക്ഷേമനിധിയില്‍ നിന്നുളള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് തടസ്സമാകുകയും...
Read full story
ശബരിമല: സന്നിധാനത്തൊരു പോസ്റ്റോഫീസുണ്ട്. അയ്യപ്പസ്വാമിക്കുള്‍പ്പടെ നിരവധി കത്തുകള്‍ എത്തുന്നുവെന്നതാണ് മൂന്നുമാസത്തേക്ക് മാത്രം പ്രവര്‍ത്തിക്കുന്നുവെന്നതാണ് ഈ പോസ്‌റ്റോഫീസിന്റെ ആദ്യ പ്രത്യേകത. ഇന്ത്യന്‍ പോസ്റ്റല്‍ സീലിനൊപ്പം അയ്യപ്പസ്വാമിയുടേയും 18-ാം പടിയുടേയും ചിത്രം ആലേഖനം ചെയ്ത സീലാണ് ഇവിടെ പതിപ്പിക്കുന്നത്. 689 713 എന്ന പിന്‍കോഡുളള...
Read full story
റിപ്പോര്‍ട്ട്
സ്വന്തം പിന്‍കോഡും സീലുമുള്ള ശബരിമലയിലെ പോസ്റ്റ് ഓഫീസ്
By ന്യൂസ് ഡെസ്ക്
•
November 27, 2020
പത്തനംതിട്ട: നിരവധി പ്രത്യേകതകളുള്ള ശബരിമല സന്നിധാനത്തെ പോസ്റ്റ് ഓഫീസ് വര്‍ഷത്തില്‍ മൂന്ന് മാസം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. സാധാരണ പോസ്റ്റ് ഓഫീസ് സീലില്‍ നിന്നും വ്യത്യസ്തമായി അയ്യപ്പസ്വാമി വിഗ്രഹത്തിന്റെയും പതിനെട്ട് പടികളുടെയും ചിത്രം ആലേഖനം ചെയ്ത സീലാണ് ഇവിടെ ഉപയോഗിക്കുന്നത്. ഈ സീല്‍...
Read full story

