ന്യൂഡല്‍ഹി: കോവിഡ് 19 മായി ബന്ധപ്പെട്ട ലോക്ക്ഡൗണ്‍ സമയത്ത് തപാല്‍ വകുപ്പ് കൈക്കൊണ്ട നടപടികള്‍ വാര്‍ത്താവിനിമയ, മാനവവിഭവശേഷി വികസന സഹമന്ത്രി സഞ്ജയ് ധോത്രേ വീഡിയോ കോണ്‍ഫറന്‍സിലൂടെ അവലോകനം ചെയ്തു. തപാല്‍ വകുപ്പ് സ്വീകരിച്ച വിവിധ നടപടികളില്‍ സംതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം, പരമാവധി …