കോഴിക്കോട്: പോസ്റ്റ് ഓഫീസ് കോഴിക്കോട് ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് ഓഫീസ് പരിധിയിലെ ആര്‍എംഎസ്- ഐഐഎം ക്യാമ്പസില്‍ മെയില്‍ മോട്ടോര്‍ സര്‍വ്വീസ് ആവശ്യത്തിന് വാഹനം വാടകക്ക് നല്‍കുന്നതിന് നാലു ചക്ര വാഹന ഉടമകളില്‍നിന്നും ടെണ്ടര്‍ ക്ഷണിച്ചു. വാഹനത്തിന് അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടാകാന്‍ പാടില്ല. അവസാന തീയതി ജൂലൈ മൂന്ന്. വിശദവിവരം വെസ്റ്റ് ഹില്ലിലെ പോസ്റ്റ് ഓഫീസ് കോഴിക്കോട് ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് ഓഫീസില്‍ ലഭിക്കും.
കോഴിക്കോട്: വാഹന ടെണ്ടര്‍
