ആലപ്പുഴ: കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധിയുടെ വിഹിതം പോസ്റ്റ് ഓഫീസ് വഴി അടയ്ക്കുന്നതിന് നേരിടുന്ന സാങ്കേതിക തടസ്സം ഉടന്‍ പരിഹരിക്കുമെന്നും ഒക്ടോബര്‍ അവസാന തീയതിക്കു മുന്‍പ് അടയ്‌ക്കേണ്ട വിഹിതം ഡിസംബറിനുള്ളില്‍ അടച്ചാല്‍ മതിയെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2966577
ആലപ്പുഴ: മദ്രസ അദ്ധ്യാപക ക്ഷേമനിധി; തടസ്സം പരിഹരിക്കും
