ആനക്കുളത്ത് വീണ്ടും കാട്ടാന ചരിഞ്ഞ നിലയില്‍

February 13, 2023

അടിമാലി: ആനക്കുളത്ത് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ആനക്കുളം വല്യപാറക്കുട്ടിയിലാണ് പുഴയില്‍ പാറയുടെ ഗര്‍ത്തത്തില്‍ കൊമ്പനാനയുടെ ജഡം കണ്ടത്. പാറയില്‍ വിസ്താരമുള്ള ഗര്‍ത്തത്തില്‍ കാല്‍വഴുതി വീണ ആന തിരികെ കയറാന്‍ സാധിക്കാതെ കുടുങ്ങുകയായിരുന്നു. കുഴിക്കുള്ളില്‍ വെള്ളം കെട്ടി കിടന്നിരുന്നു. ഞായറാഴ്ച്ച രാവിലെയാണ് …

ഇനി രാത്രിയിലും പോസ്റ്റുമോർട്ടമാകാം: ബ്രിട്ടീഷ് കാലത്തെ ചട്ടം തിരുത്തി കേന്ദ്ര സർക്കാർ

November 16, 2021

ന്യൂഡൽഹി: ബ്രിട്ടീഷ് കാലം മുതൽ തുടങ്ങിയ പോസ്റ്റുമോർട്ടം ചടങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. സൂര്യാസ്തമനത്തിന് ശേഷം പോസ്റ്റുമോർട്ടം പാടില്ലെന്ന വ്യവസ്ഥയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ നീക്കിയത്. മതിയായ അടിസ്ഥാന സൗകര്യങ്ങളുള്ള ആശുപത്രികളിൽ രാത്രിയിൽ പോസ്റ്റ്മോർട്ടം അനുവദിക്കുന്നതിനായാണ് ഇത് സംബന്ധിച്ച വ്യവസ്ഥകളിൽ …

17 കാരി കുഴഞ്ഞു വീണു മരിച്ചതിനു കാരണം പേവിഷബാധയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

October 4, 2021

പത്തനാപുരം : മന്ത്രവാദ ചികിത്സയ്ക്കു പോകും വഴി പെൺകുട്ടി കുഴഞ്ഞു വീണു മരിച്ചതിന്റെ കാരണം പേവിഷബാധയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുള്ളുമല പട്ടികവർഗ കോളനിയിലെ പുഷ്പാംഗദൻ എന്ന പൊടിമോന്റെ മകൾ ‘ആർച്ചയുടെ മരണമാണ് പേവിഷബാധ മൂലമാണെന്നു തെളിഞ്ഞത്. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു …

പണിക്കൻകുടി കൊലപാതകത്തിൽ വഴിത്തിരിവ്. പ്രതിയെ കണ്ടെത്താൻ വ്യാപക അന്വേഷണം

September 5, 2021

ഇടുക്കി: പണിക്കൻകുടി കൊലപാതകത്തിൽ വഴിത്തിരിവ്. സിന്ധുവിനെ കൊന്നത് ശ്വാസംമുട്ടിച്ചെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. സിന്ധുവിന് ക്രൂരമായി മർദ്ദനമേറ്റിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. മർദ്ദനത്തിൽ വാരിയെല്ലുകൾ പൊട്ടി. വിശദമായ പോസ്റ്റ് മോർട്ടം റിപ്പോർട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും പൊലീസ് അറിയിച്ചു. പ്രതിയെ കണ്ടെത്തുന്നതിനായി സമഗ്രമായ …