വാഹനപുക പരിശോധകർക്ക് പ്രത്യേക പരിശീലനം: മന്ത്രി ആന്റണി രാജു

December 2, 2021

കാലാവസ്ഥാ വ്യതിയാനത്തിന്റെയും അന്തരീക്ഷ മലിനീകരണത്തിന്റെയും പശ്ചാത്തലത്തിൽ വാഹനങ്ങളുടെ പുക പരിശോധന കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് പ്രത്യേക പരിശീലനം ആരംഭിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. അന്തരീക്ഷ മലിനീകരണത്തിന്റെ വെല്ലുവിളികൾ കണക്കിലെടുത്ത് പുതിയ വാഹനങ്ങൾക്ക് BS-VI നിലവാരത്തിലുള്ള മലിനീകരണ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതത് കാലങ്ങളിൽ …

വൈക്കോല്‍ കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന വായുമലിനീകരണം തടയല്‍ ഓര്‍ഡിനന്‍സ് സുപ്രീം കോടതിയില്‍

April 9, 2021

ന്യൂഡല്‍ഹി: അയല്‍ സംസ്ഥാനങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നതിലൂടെ ഡല്‍ഹിയില്‍ ഉണ്ടാവുന്ന അന്തരീക്ഷ മലിനീകരണം തടയാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് അടുത്ത ആഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും. നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഭേതഗതി വരുത്തിയ ഓര്‍ഡിനന്‍സ് അടുത്തയാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് സോളിസിറ്റര്‍ തുഷാര്‍ മേത്തയാണ് …

വായു മലിനീകരണം: ഡല്‍ഹിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

November 1, 2019

ന്യൂഡല്‍ഹി നവംബര്‍ 1: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയാണ് (ഇപിസിഎ) അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 5 വരെ നിര്‍ത്തിവെയ്ക്കാനും ഇപിസിഎ ഉത്തരവിട്ടു. പടക്കങ്ങള്‍ പൊട്ടിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. …

ഡൽഹി അന്തരീക്ഷം ഇപ്പോഴും മോശമാണ്

October 29, 2019

ന്യൂഡൽഹി ഒക്ടോബർ 29: ചൊവ്വാഴ്ച ദേശീയ തലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാരം വളരെ മോശമായി തുടരുകയാണെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് . ബോർഡിന്റെ കണക്കനുസരിച്ച് ശരാശരി വായു ഗുണനിലവാര സൂചിക 392 ആയി 14.00 മണിക്കൂറിൽ. ചില സ്ഥലങ്ങളിൽ എക്യുഐ അളവ് …