കിറ്റെക്‌സിനെതിരെ സിപിഐഎമ്മും സര്‍ക്കാരും രാഷ്ട്രീയ പ്രതികാരം തീര്‍ക്കുകയാണെന്ന് കെ സുരേന്ദ്രന്‍

July 3, 2021

കോഴിക്കോട്: കിറ്റെക്‌സിനെതിരെ സിപിഐഎമ്മും സര്‍ക്കാരും രാഷ്ട്രീയ പ്രതികാരം തീര്‍ക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിപിഐഎമ്മിന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്തത് കാരണം കിറ്റക്‌സ് സ്ഥാപനങ്ങളിലേക്ക് നിരന്തര പരിശോധനകള്‍ നടത്തി അവരെ മാനസികമായി പീഡിപ്പിക്കുകയാണ് സര്‍ക്കാര്‍. എറണാകുളത്ത് സിപിഐഎമ്മിന്റെ കണ്ണിലെ കരടായി കിറ്റെക്‌സ് …