തളിപ്പറമ്പ്: മോഷ്ടാവിന്റെ എടിഎം കാർഡ് തന്ത്രത്തിൽ കയ്ക്കലാക്കി പണം കവർന്ന് പൊലീസുദ്യോഗസ്ഥൻ. കണ്ണൂർ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലാണ് പൊലീസുകാരൻ അരലക്ഷം രൂപയോളം തട്ടിയെടുത്തതായി പരാതി ഉയർന്നത്. 20/04/21 തിങ്കളാഴ്ചയാണ് തട്ടിപ്പ് വിവരം പുറത്തുവരുന്നത്. സംഭവത്തിൽ കണ്ണൂർ റൂറൽ എസ്പി നവനീത് ശർമ...
Read full story
ആലപ്പുഴ: സുതാര്യവും നിർഭയവുമായ സമ്മതിദാനാവകാശം ഉറപ്പാക്കുന്നതിനു വേണ്ടി ജില്ലയിൽ ഫ്ലോട്ടിംഗ് ഫ്ലെയിങ് സ്ക്വാഡും രംഗത്ത്. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിധത്തിലുള്ള അനധികൃത മദ്യം, പണം  കൈമാറ്റം കണ്ടെത്താനും നിയമനടപടി സ്വീകരിക്കാനുമായി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക നിർദ്ദേശപ്രകാരം ബോട്ടിൽ സഞ്ചരിക്കുന്ന ഫ്ലോട്ടിംഗ്...
Read full story
മുംബൈ: റിലയന്‍സ്​ ചെയര്‍മാന്‍ മുകേഷ്​ അംബാനിയുടെ വീടിന്​ സമീപത്ത്​ നിര്‍ത്തിയിട്ട സ്കോർപിയോയിൽ നിന്ന് സ്​ഫോടക വസ്​തുക്കള്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണം പുരോഗമിക്കുന്നു. ഒരു ക്രൈം ത്രില്ലറിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് കേസുമായി ബന്ധപ്പെട്ട വാർത്തകർ പുറത്തു വരുന്നത്. സ്ഫോടക വസ്തുക്കൾ നിറച്ച സ്കോര്‍പിയോയുടെ...
Read full story
കണ്ണൂര്‍: കണ്ണൂരില്‍ തെരുവ് കച്ചവടക്കാര്‍ക്കുനേരെ അസഭ്യവര്‍ഷം നടത്തിയ ചെറുപുഴ ഇന്‍സ്‌പെക്ടര്‍ വിനീഷ് കുമാറിനെതിരെ നടപടി. വിനീഷ് കുമാറിനെ കെഎപി നാലാം ബെറ്റാലിയനിലേക്ക് തീവ്ര പരിശീലനത്തിനയച്ചു. അടുത്ത ഉത്തരവുണ്ടാവുംവരെയാണ് പരിശീലനം. കഴിഞ്ഞ ദിവസം ചെറുപുഴ ടൗണിന് സമീപം റോഡുവക്കില്‍ കച്ചവടം നടത്തിയിരുന്നവര്‍ക്കു നേരെയായിരുന്നു...
Read full story
മുംബൈയില്‍ പോലീസുകാരനെ മര്‍ദ്ദിച്ച സ്ത്രീ അറസ്റ്റില്‍
റിപ്പോര്‍ട്ട്

മുംബൈയില്‍ പോലീസുകാരനെ മര്‍ദ്ദിച്ച സ്ത്രീ അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് October 25, 2020
മുബൈ: മുംബൈയില്‍ പോലീസുകാരനെ മര്‍ദ്ദിച്ച സ്ത്രീ അറസ്റ്റില്‍. വാഹന പരിശോധനക്കിടയില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സാങ്ക്രിത തീവാരിയെന്ന സ്ത്രീ പോലീസുകാരനെ മര്‍ദ്ദിച്ചത്. ഹെല്‍മെറ്റ് വെക്കാതെ ബൈക്കോടിച്ചതിന് സുഹൃത്തിന് പിഴയിട്ടതിന് പിന്നാലെയാണ് തര്‍ക്കവും മര്‍ദ്ദനവും ഉണ്ടായത്. സുഹൃത്തായ മുഹ്‌സീന്‍ വീഡിയോ ഷൂട്ടുചെയ്ത് പ്രചരിപ്പിക്കുകയും...
Read full story
കോഴിക്കോട്‌: തന്‍റെ മകളെ വീട്ടില്‍ നിന്ന്‌ വിളിച്ചിറക്കി കൊണ്ടുപോകുകയും ഫ്‌ളാറ്റെടുത്ത്‌ താമസിപ്പിക്കുകയും ചെയ്‌തിരിക്കുന്നതായി അമ്മയുടെ പരാതി. ഉമേഷ് ‌ വളളിക്കുന്ന്‌ എന്ന പോലീസുകാരനെതിരെയാണ്‌ അമ്മയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ പോലീസുകാരനെ സസ്പ്പെന്‍റ് ചെയ്‌തു. ഉന്നത പോലീസുദ്യോഗസ്ഥനെതിരെ സമൂഹ മാധ്യമത്തില്‍ പോസ്‌റ്റ്‌...
Read full story
ലക്‌നൗ: മാസ്‌ക് ധരിക്കാത്തതിന് തൊഴിലാളികളെ റോഡിലിട്ട് തല്ലിച്ചതച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍. അശോക് മീണ എന്ന കോണ്‍സ്റ്റബിളും ഷരഫത് അലി എന്ന ഹോംഗാര്‍ഡുമാണ് തൊഴിലാളികളെ മര്‍ദിച്ചത്. രണ്ടുപേരെ തല്ലിച്ചതയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെയാണ് നടപടി. റെയില്‍വേ ക്രോസിങിലെ റോഡില്‍ കിടന്ന്...
Read full story
മട്ടാഞ്ചേരി: പള്ളുരുത്തിയില്‍നിന്ന് വ്യാജ വിദേശമദ്യവുമായി സിവില്‍ പൊലിസ് ഓഫിസര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയിലായി. പള്ളുരുത്തി പള്ളിച്ചാല്‍ കനാല്‍ റോഡില്‍ ലക്ഷ്മി വീട്ടില്‍ വിഘ്‌നേശ്(30), പള്ളുരുത്തി തൈവീട്ടില്‍ ഡിബിന്‍ (34) എന്നിവരെയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ്‌ഐ ശ്രീരാജന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്....
Read full story