തിരുവനന്തപുരം : അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കം അന്വേഷിക്കാനെത്തിയ വിഴിഞ്ഞം സ്റ്റേഷനിലെ പോലീസുകാര്‍ക്കുനേരെ ആക്രമണം. ഹെല്‍മെറ്റ്‌ കൊണ്ടുളള അടിയേറ്റ പോലീസ്‌ ഡ്രൈവറുടെ കണ്ണിന്‌ ഗുരുതരമായ പരിക്കേറ്റു. പോലീസ്‌ ഡ്രൈവര്‍ സാജനാണ്‌ അടിയേറ്റത്‌. സംഭവത്തില്‍ രണ്ടുപേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. വിഴിഞ്ഞം വെണ്ണിയൂര്‍ നെല്ലുവിളയില്‍...
Read full story
തിരുവല്ല ; കഞ്ചാവ്‌ കടത്ത്‌ സംഘത്തെ പിടികൂടാനെത്തിയ എസ്‌ഐയെ അപായപ്പെടുത്താന്‍ ശ്രമം. സംഘത്തെ പിന്‍തുടര്‍ന്ന പോലീസ്‌ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. വാഹനവും രണ്ടുകിലോ കഞ്ചാവും പിടിച്ചെടുത്തു. 2022 ഫെബ്രുവരി 11 വെളളിയാഴ്‌ച അര്‍ദ്ധരാത്രിയോെയായിരുന്നു സംഭവം.വളളംകുളം പുത്തന്‍ പറമ്പില്‍ വിനീത്‌ (28), കോഴിമല ,തോട്ടപ്പുഴ...
Read full story
കല്ലമ്പലം: ബുദ്ധിമാന്ദ്യമുളള ബാലനോട്‌ കല്ലമ്പലം സ്‌റ്റേഷനിലെ എസ്‌ഐ അപമര്യാദയായി പെരുമറിയതായി പരാതി..മണമ്പൂര്‍ പന്തടിവിള ദൈവപ്പുര വീട്ടില്‍ ശ്രീകുമാറിന്റെ മകന്‍ സ്വാഹിത്തിനോടാണ്‌ എസ്‌ഐ മോശമായി പെരുമാറിയത്‌.സ്വാഹിത്‌ പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിയാണ്‌.അയല്‍വാസികളായ മൂന്നുസ്‌ത്രീകളുടെ പരാതിയിലാണ്‌ സ്വാഹി ത്തിനെ രക്ഷാകര്‍ത്തക്കളോപ്പം പോലീസ്‌ സ്‌റ്റേഷനില്‍ വിളിപ്പിച്ചത്‌. സുഖമില്ലാത്ത കുട്ടിയാണെന്ന്‌...
Read full story
ഇടുക്കി: പോലീസ് ഡാറ്റാബേസിൽ നിന്നും എസ്ഡിപിഐ പ്രവർത്തകർക്ക് വിവരങ്ങൾ ചോർത്തി നൽകിയതിന് പോലീസുകാരന് സസ്പെൻഷൻ. ഇടുക്കി ജില്ലയിലെ കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ സിപിഒ ആയിരുന്ന അനസ് പി.കെയ്ക്കെതിരെയാണ് നടപടി. പോലീസ് ഡാറ്റാബേസിൽ നിന്നും ഇയാൾ ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ എസ്ഡിപിഐ പ്രവർത്തകർക്ക്...
Read full story
കൊച്ചി: സമൻസ് കൊടുക്കാനെത്തിയ പോലീസുകാരൻ വീട്ടിലെ വളർത്തുനായയെ തല്ലിക്കൊന്നതായി പരാതി. എറണാകുളം ചെങ്ങമനാട് പോലീസിനെതിരേയാണ് ആരോപണം. ചെങ്ങമനാട് സ്വദേശി മേരിയാണ് വളർത്തുപട്ടിയായ പിക്സിയെ തല്ലിക്കൊന്നെന്ന പരാതിയുമായി പോലീസിനെതിരേ രംഗത്തെത്തിയത്. 2021 നവംബർ 13 ശനിയാഴ്ച വൈകുന്നേരം ആറരയോടെ മേരിയുടെ മകനും പോലീസ്...
Read full story
കൊച്ചി: എറണാകുളത്ത് പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി . ദില്ലിയിലേക്ക് കേസന്വേഷിക്കാൻ പോകാനും, പെൺകുട്ടിയുടെ സഹോദരൻമാരെ കേസിൽ പ്രതികളാക്കാതിരിക്കാനും പൊലീസ് അഞ്ച് ലക്ഷം രൂപ കൈക്കൂലി ചോദിക്കുകയും പരാതിക്കാരുടെ...
Read full story
കൊച്ചി: കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് അന്വേഷിക്കുന്നതിന് വിമാനടിക്കറ്റ് കൈക്കൂലിയായി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വന്നേക്കും. അന്വേഷണ സംഘം വൈകാതെ റിപ്പോർട്ട് സമർപ്പിക്കും. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ പെൺകുട്ടിയുടെ കുടുംബം ഉന്നയിച്ച് പരാതിയിലാണ് അന്വേഷണം. കൊച്ചിയിൽ...
Read full story
തിരുവനന്തപുരം : മോഷകുറ്റം ആരോപിച്ച്‌ അച്ഛനെയും മകളെയും പരസ്യമായി ചോദ്യം ചെയ്‌ത കേസില്‍ കുറ്റക്കാരിയെന്ന കണ്ടെത്തിയ പോലീസുകാരിയെ പിങ്ക്‌ പോലീസ്‌ പട്രോളില്‍ നിന്ന്‌ മാറ്റി. സംസ്ഥാന പോലീസ്‌ മേധാവി അനില്‍കാന്തിന്റെ നിര്‍ദ്ദേശപ്രകാരം ഡിഐജി സഞ്‌ജയ്‌കുമാര്‍ ഗുരുഡിന്‍ ആണ്‌ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. രജിത...
Read full story
പോലീസ്‌കാരന്‍ കുഴഞ്ഞുവീണ്‌ മരിച്ചു
റിപ്പോര്‍ട്ട്

പോലീസ്‌കാരന്‍ കുഴഞ്ഞുവീണ്‌ മരിച്ചു

By ന്യൂസ് ഡെസ്ക് July 17, 2021
പാലക്കാട്‌ ; ഡ്യൂട്ടികഴിഞ്ഞ്‌ വീട്ടിലെത്തിയ പോലീസുകാരന്‍ കുഴഞ്ഞുവീണ്‌ മരിച്ചു. കല്ലടിക്കോട്‌ സ്‌റ്റേഷനിലെ സിവില്‍ പോലീസ്‌ ഓഫീസറായ മുട്ടികുളങ്ങര പന്നീയംപാടം പീഡിയേക്കല്‍ വീട്ടില്‍ അബ്ബാസ്‌ ആണ്‌ മരിച്ചത്‌. 44 വയസായിരുന്നു. ജോലികഴിഞ്ഞ്‌ വീട്ടിലത്തിയ ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read full story
മുട്ട മോഷ്ടിച്ച പൊലീസുദ്യോഗസ്ഥന് സസ്പെൻഷൻ
റിപ്പോര്‍ട്ട്

മുട്ട മോഷ്ടിച്ച പൊലീസുദ്യോഗസ്ഥന് സസ്പെൻഷൻ

By ന്യൂസ് ഡെസ്ക് May 16, 2021
ചണ്ഡിഗഢ്: ഉന്തുവണ്ടിയിൽ നിന്ന് മുട്ട മോഷ്ടിച്ച് പോക്കറ്റിലിട്ട പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പഞ്ചാബിലെ ഫത്തേഹ് ഗാർഗ് സാഹിബ് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ പൃഥ്പാൽ സിങ്ങിനെയാണ് അന്വേഷണവിധേയമായി 15/05/21 ശനിയാഴ്ച സസ്പൻഡ് ചെയ്തത്. പൃഥ്പാൽ സിങ് മുട്ട മോഷ്ടിക്കുന്നതിന്റെ വീഡിയോ സമൂഹ...
Read full story