റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈയില്‍ പോലീസുകാരനെ മര്‍ദ്ദിച്ച സ്ത്രീ അറസ്റ്റില്‍

October 25, 2020 - 8:14 am

മുബൈ: മുംബൈയില്‍ പോലീസുകാരനെ മര്‍ദ്ദിച്ച സ്ത്രീ അറസ്റ്റില്‍. വാഹന പരിശോധനക്കിടയില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സാങ്ക്രിത തീവാരിയെന്ന സ്ത്രീ പോലീസുകാരനെ മര്‍ദ്ദിച്ചത്.

ഹെല്‍മെറ്റ് വെക്കാതെ ബൈക്കോടിച്ചതിന് സുഹൃത്തിന് പിഴയിട്ടതിന് പിന്നാലെയാണ് തര്‍ക്കവും മര്‍ദ്ദനവും ഉണ്ടായത്. സുഹൃത്തായ മുഹ്‌സീന്‍ വീഡിയോ ഷൂട്ടുചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തു.തന്നെ പോലീസുകാരന്‍ അപമാനിക്കാന്‍ ശ്രമിച്ചതായി വീഡിയോയില്‍ സാങ്ക്രിത പറയുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *