ആലപ്പുഴ: അനധികൃത മദ്യം, പണം കൈമാറ്റം; പരിശോധനയ്ക്കായി ഫ്ലോട്ടിംഗ് ഫ്ലയിങ് സ്ക്വാഡ് രംഗത്ത്

ആലപ്പുഴ: സുതാര്യവും നിർഭയവുമായ സമ്മതിദാനാവകാശം ഉറപ്പാക്കുന്നതിനു വേണ്ടി ജില്ലയിൽ ഫ്ലോട്ടിംഗ് ഫ്ലെയിങ് സ്ക്വാഡും രംഗത്ത്. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിധത്തിലുള്ള അനധികൃത മദ്യം, പണം  കൈമാറ്റം കണ്ടെത്താനും നിയമനടപടി സ്വീകരിക്കാനുമായി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക നിർദ്ദേശപ്രകാരം ബോട്ടിൽ സഞ്ചരിക്കുന്ന ഫ്ലോട്ടിംഗ് …

ആലപ്പുഴ: അനധികൃത മദ്യം, പണം കൈമാറ്റം; പരിശോധനയ്ക്കായി ഫ്ലോട്ടിംഗ് ഫ്ലയിങ് സ്ക്വാഡ് രംഗത്ത് Read More

അംബാനിയുടെ വീടിന് സമീപത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവം, അടിമുടി ദുരൂഹത, അറസ്റ്റിലായ പോലീസുദ്യോഗസ്ഥന്റെ കാറിൽ വ്യാജ നമ്പർ പ്ലേറ്റുകളും നോട്ടെണ്ണുന്ന യന്ത്രവും

മുംബൈ: റിലയന്‍സ്​ ചെയര്‍മാന്‍ മുകേഷ്​ അംബാനിയുടെ വീടിന്​ സമീപത്ത്​ നിര്‍ത്തിയിട്ട സ്കോർപിയോയിൽ നിന്ന് സ്​ഫോടക വസ്​തുക്കള്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണം പുരോഗമിക്കുന്നു. ഒരു ക്രൈം ത്രില്ലറിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് കേസുമായി ബന്ധപ്പെട്ട വാർത്തകർ പുറത്തു വരുന്നത്. സ്ഫോടക വസ്തുക്കൾ നിറച്ച സ്കോര്‍പിയോയുടെ …

അംബാനിയുടെ വീടിന് സമീപത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവം, അടിമുടി ദുരൂഹത, അറസ്റ്റിലായ പോലീസുദ്യോഗസ്ഥന്റെ കാറിൽ വ്യാജ നമ്പർ പ്ലേറ്റുകളും നോട്ടെണ്ണുന്ന യന്ത്രവും Read More

കണ്ണൂരില്‍ തെരുവ് കച്ചവടക്കാര്‍ക്കുനേരെ അസഭ്യവര്‍ഷം ചൊരിഞ്ഞ ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടി

കണ്ണൂര്‍: കണ്ണൂരില്‍ തെരുവ് കച്ചവടക്കാര്‍ക്കുനേരെ അസഭ്യവര്‍ഷം നടത്തിയ ചെറുപുഴ ഇന്‍സ്‌പെക്ടര്‍ വിനീഷ് കുമാറിനെതിരെ നടപടി. വിനീഷ് കുമാറിനെ കെഎപി നാലാം ബെറ്റാലിയനിലേക്ക് തീവ്ര പരിശീലനത്തിനയച്ചു. അടുത്ത ഉത്തരവുണ്ടാവുംവരെയാണ് പരിശീലനം. കഴിഞ്ഞ ദിവസം ചെറുപുഴ ടൗണിന് സമീപം റോഡുവക്കില്‍ കച്ചവടം നടത്തിയിരുന്നവര്‍ക്കു നേരെയായിരുന്നു …

കണ്ണൂരില്‍ തെരുവ് കച്ചവടക്കാര്‍ക്കുനേരെ അസഭ്യവര്‍ഷം ചൊരിഞ്ഞ ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടി Read More

മുംബൈയില്‍ പോലീസുകാരനെ മര്‍ദ്ദിച്ച സ്ത്രീ അറസ്റ്റില്‍

മുബൈ: മുംബൈയില്‍ പോലീസുകാരനെ മര്‍ദ്ദിച്ച സ്ത്രീ അറസ്റ്റില്‍. വാഹന പരിശോധനക്കിടയില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സാങ്ക്രിത തീവാരിയെന്ന സ്ത്രീ പോലീസുകാരനെ മര്‍ദ്ദിച്ചത്. ഹെല്‍മെറ്റ് വെക്കാതെ ബൈക്കോടിച്ചതിന് സുഹൃത്തിന് പിഴയിട്ടതിന് പിന്നാലെയാണ് തര്‍ക്കവും മര്‍ദ്ദനവും ഉണ്ടായത്. സുഹൃത്തായ മുഹ്‌സീന്‍ വീഡിയോ ഷൂട്ടുചെയ്ത് പ്രചരിപ്പിക്കുകയും …

മുംബൈയില്‍ പോലീസുകാരനെ മര്‍ദ്ദിച്ച സ്ത്രീ അറസ്റ്റില്‍ Read More

മകളെ വിളിച്ചിറക്കി കൊണ്ടുപോയതായി പോലീസുകാരനെതിരെ അമ്മയുടെ പരാതി

കോഴിക്കോട്‌: തന്‍റെ മകളെ വീട്ടില്‍ നിന്ന്‌ വിളിച്ചിറക്കി കൊണ്ടുപോകുകയും ഫ്‌ളാറ്റെടുത്ത്‌ താമസിപ്പിക്കുകയും ചെയ്‌തിരിക്കുന്നതായി അമ്മയുടെ പരാതി. ഉമേഷ് ‌ വളളിക്കുന്ന്‌ എന്ന പോലീസുകാരനെതിരെയാണ്‌ അമ്മയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ പോലീസുകാരനെ സസ്പ്പെന്‍റ് ചെയ്‌തു. ഉന്നത പോലീസുദ്യോഗസ്ഥനെതിരെ സമൂഹ മാധ്യമത്തില്‍ പോസ്‌റ്റ്‌ …

മകളെ വിളിച്ചിറക്കി കൊണ്ടുപോയതായി പോലീസുകാരനെതിരെ അമ്മയുടെ പരാതി Read More

മാസ്‌ക് ധരിക്കാത്തതിന് തൊഴിലാളികളെ റോഡിലിട്ട് തല്ലിച്ചതച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

ലക്‌നൗ: മാസ്‌ക് ധരിക്കാത്തതിന് തൊഴിലാളികളെ റോഡിലിട്ട് തല്ലിച്ചതച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍. അശോക് മീണ എന്ന കോണ്‍സ്റ്റബിളും ഷരഫത് അലി എന്ന ഹോംഗാര്‍ഡുമാണ് തൊഴിലാളികളെ മര്‍ദിച്ചത്. രണ്ടുപേരെ തല്ലിച്ചതയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെയാണ് നടപടി. റെയില്‍വേ ക്രോസിങിലെ റോഡില്‍ കിടന്ന് …

മാസ്‌ക് ധരിക്കാത്തതിന് തൊഴിലാളികളെ റോഡിലിട്ട് തല്ലിച്ചതച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍ Read More

വ്യാജ വിദേശമദ്യവുമായി സിവില്‍ പൊലിസ് ഓഫിസര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

മട്ടാഞ്ചേരി: പള്ളുരുത്തിയില്‍നിന്ന് വ്യാജ വിദേശമദ്യവുമായി സിവില്‍ പൊലിസ് ഓഫിസര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയിലായി. പള്ളുരുത്തി പള്ളിച്ചാല്‍ കനാല്‍ റോഡില്‍ ലക്ഷ്മി വീട്ടില്‍ വിഘ്‌നേശ്(30), പള്ളുരുത്തി തൈവീട്ടില്‍ ഡിബിന്‍ (34) എന്നിവരെയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ്‌ഐ ശ്രീരാജന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. …

വ്യാജ വിദേശമദ്യവുമായി സിവില്‍ പൊലിസ് ഓഫിസര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍ Read More