പൊലീസ് സ്റ്റേഷൻ അക്രമിച്ച കേസിലെ പ്രതിയായ എസ് എഫ് ഐ പ്രവർത്തകൻ രണ്ടു വർഷത്തിനു ശേഷം അറസ്റ്റിൽ

June 27, 2021

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ 2019ല്‍ നടന്ന വിദ്യാര്‍ഥി സംഘട്ടനത്തില്‍ എസ്‌എഫ്‌ഐക്കാരെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷന്റെ ജനലുകള്‍ അടിച്ചുപൊട്ടിച്ച യുവാവ് പോലീസ് പിടിയിലായി. കൊട്ടാരക്കര ആണ്ടൂര്‍ തണ്ണിവിള വീട്ടില്‍ 26 കാരനായ കിരണ്‍ ഷാജി ആണ് 2 …