പ്രധാനമന്ത്രിയ്ക്കെതിരേ ഡിസ് ലൈക്ക് ക്യാംപെയിനുമായി വിദ്യാർത്ഥികൾ

September 2, 2020

ദില്ലി: പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്ത് പരിപാടിയുടെ യു ട്യൂബ് വീഡിയോയ്ക്കെതിരെ ഡിസ് ലൈക്ക് പ്രചാരണം. ബിജെപിയുടെ ഔദ്യോഗിക യൂട്യൂബ് അക്കൌണ്ടില്‍ ഷെയര്‍ ചെയ്ത വീഡിയോയ്ക്കാണ് ഡിസ് ലൈക്ക് കൂടുന്നത്. വിദ്യാർത്ഥികൾ പ്രതിഷേധ സൂചകമായാണ് ഡിസ്ക ലെക്ക് ക്യാംപെയ്ൻ സംഘടിപ്പിച്ചത്. നീറ്റ്-ജെഇഇ …