തമിഴ്‌നാട്ടില്‍ ഒരു പ്ലസ് വണ്‍ വിദ്യാര്‍ഥിനി കൂടി ആത്മഹത്യ ചെയ്തു

July 26, 2022

ചെന്നൈ: തമിഴ്‌നാട്ടില്‍ ഒരു പ്ലസ് വണ്‍ വിദ്യാര്‍ഥിനികൂടി ആത്മഹത്യ ചെയ്തു. കടലൂര്‍ സ്വദേശിനിയായ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് ചൊവ്വാഴ്ച ജീവനൊടുക്കിയത്. ഇതോടെ സംസ്ഥാനത്ത് രണ്ട് ആഴ്ചക്കിടെ ആത്മഹത്യ ചെയ്യുന്ന വിദ്യാര്‍ഥിനികളുടെ എണ്ണം മൂന്നായി. പഠനവുമായി ബന്ധപ്പെട്ട സമ്മര്‍ദവും മാതാവ് വഴക്കുപറഞ്ഞതുമാണ് കടലൂര്‍ സ്വദേശിനിയുടെ …