മെഡിക്കൽ കോളേജിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് മന്ത്രി എം.ബി.രാജേഷ് സന്ദർശിച്ചു

December 20, 2022

തിരുവനന്തുപുരം മെഡിക്കൽ കോളേജിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് സന്ദർശിച്ചു. മലിന ജലത്തിൽ നിന്ന് ശാസ്ത്രീയമായ രീതിയിൽ ശുദ്ധജലം വേർതിരിച്ചെടുക്കുന്ന പ്ലാന്റിലെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താനാണ് മന്ത്രിയെത്തിയത്. ഇത്തരത്തിൽ ശുദ്ധീകരിച്ച വെള്ളം കോരിയെടുത്ത് മന്ത്രി പരിശോധിച്ചു. …

പാലക്കാട്: കുഴല്‍മന്ദത്ത് ഫാര്‍മേഴ്‌സ് ഫെസിലിറ്റേറ്റര്‍ – ഇന്‍ഫര്‍മേഷന്‍ സെന്റര്‍ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

August 16, 2021

പാലക്കാട്: കുഴല്‍മന്ദം ബ്ലോക്കിലെ ചെറുകുളം ക്ഷീരസംഘത്തില്‍ 5,25,000 രൂപ ചെലവില്‍ നിര്‍മ്മിച്ച ഫാര്‍മേഴ്‌സ് ഫെസിലിറ്റേറ്റര്‍ കം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ക്ഷീരകര്‍ഷകര്‍ക്ക് ശാസ്ത്രീയമായ ഉപകരണങ്ങള്‍ എത്തിക്കാനും വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനും ഉതകുന്ന …

തിരുവനന്തപുരം: പഴം-പച്ചക്കറി സംസ്‌കരണശാല ഉടൻ പ്രവർത്തനം ആരംഭിക്കും: മന്ത്രി അഡ്വ. ജി.ആർ. അനിൽ

June 18, 2021

തിരുവനന്തപുരം: എറണാകുളത്തിനടുത്ത് പിറവം ഇലഞ്ഞി മുത്തോലപുരത്തെ നിർദ്ദിഷ്ഠ പഴം-പച്ചക്കറി സംസ്‌കരണശാലയുടെ നിർമ്മാണം ഉടൻ പൂർത്തിയാക്കി പ്രവർത്തനം തുടങ്ങുമെന്ന്  ഭക്ഷ്യ പൊതുവിതരണ മന്ത്രി അഡ്വ. ജി.ആർ. അനിൽ അറിയിച്ചു. സെൻട്രൽ ഫുഡ് റിസർച്ച് & ഡവലപ്പ്‌മെന്റിന്റെ (സി.എഫ്.ആർ.ഡി) ധനസഹായത്തോടെ നിർമ്മാണം ആരംഭിച്ച് പൂർത്തീകരണഘട്ടത്തിലായ …

മുറിക്കുന്ന ഓരോ മരത്തിനും പകരം 10 തൈകൾ നട്ടുപിടിപ്പിക്കുക: യുപി മുഖ്യമന്ത്രി

November 5, 2019

ലഖ്‌നൗ, നവംബർ 5: പരിസ്ഥിതി സംരക്ഷണത്തിനായി മുറിക്കുന്ന ഓരോ വൃക്ഷത്തിനും പകരം കുറഞ്ഞത് 10 മരങ്ങൾ നട്ടുപിടിപ്പിക്കുകയെന്ന ആശയവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിങ്കളാഴ്ച രാത്രി യുപി സംസ്ഥാന വന്യജീവി ബോർഡിന്റെ ഒൻപതാം യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ലഖ്‌നൗവിലെ …