പത്തനംതിട്ട: മെഗാ ജോബ് ഫെയര്‍ 2022 – രജിസ്‌ട്രേഷന്‍ ആരംഭിച്ചു

March 7, 2022

പത്തനംതിട്ട: കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ മേല്‍നോട്ടത്തില്‍ സങ്കല്പപ് പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ജില്ല പ്ലാനിങ് ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ മെഗാ ജോബ് ഫെയര്‍ ഈ മാസം19ന്. കാതോലിക്കേറ്റ് കോളേജില്‍ നടക്കുന്ന ജോബ് ഫഫെയറില്‍ പങ്കെടുക്കാന്‍ …

കാസർകോട്: മെഗാ ജോബ് ഫെയര്‍: തൊഴില്‍ ദാതാക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

February 10, 2022

കാസർകോട്: കേരള  അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ മേല്‍നോട്ടത്തില്‍  ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി തൊഴിലരങ്ങ് മെഗാ ജോബ് ഫെയര്‍ മാര്‍ച്ച് 19ന് ജില്ലയില്‍ നടത്തും. മെഗാ ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള തൊഴില്‍ …

ആലപ്പുഴ: ഡേറ്റാ എൻട്രി ഓപ്പറേറ്റർ അഭിമുഖം

December 20, 2021

ആലപ്പുഴ: ജില്ലാ പ്ലാനിംഗ് ഓഫീസില്‍ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. യോഗ്യത – പ്ലസ്ടൂ / തത്തുല്യം, കമ്പ്യൂട്ടർ പരിജ്ഞാനം. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം. ടെസ്റ്റും അഭിമുഖവും ഡിസംബർ 24ന് നടക്കും.   യോഗ്യരായവര്‍ …

മലപ്പുറം: ക്വട്ടേഷന്‍ ക്ഷണിച്ചു

October 26, 2021

മലപ്പുറം: ജില്ലാ പ്ലാനിംഗ് ഓഫീസിലേക്ക് ടാക്സി പെര്‍മിറ്റുള്ള എ.സി. കാര്‍ ഡ്രൈവര്‍ ഉള്‍പ്പെടെ വാടകക്ക് എടുക്കുന്നതിന് വാഹനം വാടകയ്ക്ക് നല്‍കുന്ന സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 26 ന് മൂന്ന് മണിക്കകം ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ജില്ലാ …

കൊല്ലം: ഇ.ആര്‍.ടി അംഗങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനം ജൂണ്‍ 28ന്

June 26, 2021

കൊല്ലം: ജില്ലാ പ്ലാനിംഗ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും രൂപീകരിക്കപ്പെട്ടിട്ടുള്ള ഇ.ആര്‍.ടി(എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം) അംഗങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ ഏകദിന പരിശീലനം ജൂണ്‍ 28ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ നടത്തും. ദുരന്തനിവാരണ അതോറിറ്റിയും കിലയും സംയുക്തമായാണ് പരിശീലനം നടത്തുന്നത്. …

ആലപ്പുഴ: ഓൺലൈൻ പഠന സൗകര്യമൊരുക്കൽ – ജില്ലതല ‘4ജി സ്മാർട്ട് ഫോൺ ചലഞ്ച്’

June 22, 2021

ആലപ്പുഴ: ജില്ലയിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് പഠനസൗകര്യം ലഭ്യമാക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ആസൂത്രണ സമിതിയുടെയും ആഭിമുഖ്യത്തിൽ “4ജി സ്മാർട്ട് ഫോൺ ചലഞ്ച്” നടത്തുന്നു.ഓൺലൈൻ പഠന സൗകര്യമില്ല എന്ന ഒറ്റക്കാരണത്താൽ ഒരു കുട്ടിപോലും പഠനത്തിൽ നിന്നും ഒഴിവായിപ്പോകാൻ പാടില്ല എന്നുള്ളതുകൊണ്ടുതന്നെ …