
മാനസ കൊലക്കേസ്; ഊബർ ടാക്സി ഡ്രൈവർ പിടിയില്‍
തിരുവനന്തപുരം: കോതമംഗലം നെല്ലിക്കുഴിയില്‍ ഡെന്റല്‍ കോളേജിലെ ഹൗസ് സര്‍ജന്‍ പി.വി. മാനസയെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പട്‌നയില്‍ പ്രതികളെ സഹായിച്ച ടാക്‌സി ഡ്രൈവര്‍ മനേഷാണ് 07/08/21 ശനിയാഴ്ച പിടിയിലായത്. നേരത്തെ രഖിലിന് പിസ്റ്റള്‍ നല്‍കിയ സോനു എന്നയാൾ അറസ്റ്റിലായിരുന്നു. …
മാനസ കൊലക്കേസ്; ഊബർ ടാക്സി ഡ്രൈവർ പിടിയില്‍ Read More