പൈനാപ്പിളില്‍ പടക്കംവച്ച് ആനയെ കൊന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.

June 5, 2020

പാലക്കാട്: അമ്പലപ്പാറ വനമേഖലയില്‍ കാട്ടാനയെ പൈനാപ്പിളില്‍ വന്‍ സ്ഫോടനശേഷിയുള്ള പടക്കംവച്ച് കൊന്ന കേസില്‍ രണ്ടു പേര്‍ പിടിയില്‍. തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ തോട്ടം തൊഴിലാളികളായ മൂന്നു പേരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ഒരാള്‍ അറസ്റ്റില്‍. മലപ്പുറം ഓടക്കാലി സ്വദേശി …