
ഇന്ത്യന്‍ വംശജനായ ഗ്യാസ് സ്‌റ്റേഷന്‍ ജീവനക്കാരന്‍ യു.എസില്‍ വെടിയേറ്റു മരിച്ചു
വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനായ ഗ്യാസ് സ്‌റ്റേഷന്‍ ജീവനക്കാരന്‍ യു.എസില്‍ വെടിയേറ്റു മരിച്ചു. ഫിലാഡല്‍ഫിയ നഗരത്തിലെ എക്‌സോണ്‍ ഗ്യാസ് സ്‌റ്റേഷനില്‍ മോഷണം നടത്താനെത്തിയ ആയുധധാരികളാണ് ജീവനക്കാരനു നേരേ നിറയൊഴിച്ചത്. പട്രോ സിബോറാം എന്ന അറുപത്താറുകാരനാണു കൊല്ലപ്പെട്ടതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. അക്രമികള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു.വടക്കുകിഴക്കന്‍ ഫിലാഡല്‍ഫിയയിലെ …
ഇന്ത്യന്‍ വംശജനായ ഗ്യാസ് സ്‌റ്റേഷന്‍ ജീവനക്കാരന്‍ യു.എസില്‍ വെടിയേറ്റു മരിച്ചു Read More